ന്യൂഡല്‍ഹിയിലെ ‘ഇന്ത്യ ഇന്റര്‍നാഷണല്‍ ഫ്രണ്ട്ഷിപ്പ് സൊസൈറ്റി’യുടെ ‘ഭാരത് ഗൗരവ്’ അവാര്‍ഡിന് ദുബായിലെ കണ്ണൂര്‍ ജില്ലക്കാരുടെ കൂട്ടായ്മയായ ‘വെയ്ക്കി’ന്റെ പ്രസിഡന്റ് അബ്ദുള്‍ഖാദര്‍ പനക്കാട് അര്‍ഹനായി.
bharath gau
കണ്ണൂര്‍ ഇന്റര്‍നാഷണല്‍ എജുക്കേഷന്‍ ട്രസ്റ്റ് ചെയര്‍മാന്‍ കൂടിയായ അദ്ദേഹത്തിന് ‘ജിബ്രാള്‍ട്ടര്‍ പബ്ലിക്കേഷന്‍ (യു.എസ്.എ.) പ്രൊഫഷണല്‍ ആന്‍ഡ് സിവിക് അച്ചീവ്‌മെന്റ് അവാര്‍ഡ്, മെറിറ്റോറിയസ് അവാര്‍ഡ്, ആല്‍ഫാ വണ്‍ ബില്‍ഡേഴ്‌സ് അവാര്‍ഡ്, കോര്‍പ്പറേറ്റ് ലീഡര്‍ഷിപ്പ് അവാര്‍ഡ് തുടങ്ങിയവ കിട്ടിയിട്ടുണ്ട്. മികച്ച ഫുട്‌ബോള്‍ കളിക്കാരന്‍ കൂടിയായ അബ്ദുള്‍ ഖാദര്‍ പനക്കാട് ദുബായിലെ ‘നാസ്‌ക്കൊ കരോഗ്ലാന്‍ ഇന്‍ഷൂറന്‍സ്’ കമ്പനിയില്‍ സീനിയര്‍ ഡയറക്ടറാണ്.

No comments yet... Be the first to leave a reply!

Leave a Reply