cricketമസ്‌കത്ത്: മുനിസിപ്പല്‍ ജീവനക്കാരുടെ ആഭിമുഖ്യത്തില്‍  വാദികബീറില്‍ നടന്ന ഫ്‌ളഡ്‌ലൈറ്റ് ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ രണ്ടാംപാദ മത്സരത്തില്‍ ബലദിയ ജീവനക്കാരുടെ ടീമായ ഡക്കാന്‍ ഗ്രൂപ് ജേതാക്കളായി. 60 റണ്‍സ് നേടി പുറത്താകാതെനിന്ന ഫയാസ് മാന്‍ ഓഫ് ദ മാച്ചായി തെരഞ്ഞെടുക്കപ്പെട്ടു.
മുനിസിപ്പല്‍ ക്‌ളീനിങ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ ഫോര്‍മാന്‍ അലാവുദ്ദീന്‍ ജേതാക്കള്‍ക്കുള്ള ട്രോഫിയും സമ്മാനങ്ങളും വിതരണം ചെയ്തു.

No comments yet... Be the first to leave a reply!

Leave a Reply