qather obitദോഹ :ഖത്തറില്‍ തമിഴ്‌നാട്‌സ്വദേശിയെ താമസസ്ഥലത്ത് മരിച്ചനിലയില്‍ കണ്ടെത്തി. കന്യാകുമാരി അരള്‍വൊയിമോഴി ക്രിസ്തുനഗര്‍ സുന്ദരലിംഗമുത്തു (40)വാണ് മരിച്ചത്. ക്യുടെക് കമ്പനിയിലെ ഇലക്ട്രീഷനായിരുന്നു. ഉമ്‌സലാലിലെ താമസസ്ഥലത്ത് ഉറക്കത്തില്‍ ഹൃദയാഘാതം മൂലം മരിച്ചനിലയില്‍കണ്ടെത്തുകയായിരുന്നു. ഹമദ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നടപടികള്‍ പൂര്‍ത്തീകരിച്ച്‌നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധപ്പെട്ടവര്‍ അറീയിച്ചു. പിതാവ് വേലാണ്ടര്‍, മാതാവ് രാജമ്മാള്‍. ഭാര്യ: ലത. മക്കള്‍: രാജമണി,രാജവേലു.

No comments yet... Be the first to leave a reply!

Leave a Reply