accidentമസ്‌ക്കറ്റ്: ഒമാനിലെ അല്‍ ഖൂദില്‍ ഞായറാഴ്ച പുലര്‍ച്ചെ ഉണ്ടായ വാഹനാപകടത്തില്‍ രണ്ട് മലയാളികള്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ മരിച്ചു. പട്ടാമ്പി സ്വദേശി സൈനല്‍ അബ്ദീന്‍, ചേര്‍പ്പ് സ്വദേശി ഷാനവാസ് ആറ്റുംപുറത്ത് എന്നിവരാണ് മരിച്ച മലയാളികള്‍.

മൃതദേഹങ്ങള്‍ സുല്‍ത്താന്‍ ഖാബൂസ് യൂണിവേഴ്‌സിറ്റി ഹോസ്പിറ്റല്‍ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

No comments yet... Be the first to leave a reply!

Leave a Reply