ഗ്രാന്‍ഡ് കേരള യു.എ.ഇ. ഫെസ്റ്റിവലിന്റെ ഓഡിയോ സി.ഡി. പ്രകാശനം ചെയ്തു. ഫെസ്റ്റിവലിന്റെ തീം സോങ്ങായ ‘മരുഭൂവിലെ മലയാളം…’ എന്ന ഗാനമാണ് പ്രകാശനം ചെയ്തത്. ഷാര്‍ജ ചേംബര്‍ ഓഫ് കൊമേഴ്‌സില്‍ നടന്ന ചടങ്ങില്‍ ഗാനം ചിട്ടപ്പെടുത്തിയ ഹരിപ്രസാദ് സി.ഡി.യുടെ ആദ്യ പ്രതി ക്ലോറോഫൈല്‍ മീഡിയ ഡയറക്ടര്‍മാരായ അബ്ദുല്ല ആല്‍ സുവൈദി, സുജില്‍ ബോസ്, സുരേഷ് ലാല്‍ എന്നിവര്‍ക്ക് കൈമാറി. വിജയ് യേശുദാസാണ് ഗായകന്‍.
grand kerala
ഗ്രാന്‍ഡ് കേരള ഫെസ്റ്റിവലിന്റെ ഭാഗമായ മത്സരങ്ങളില്‍ പങ്കെടുക്കാന്‍ അപേക്ഷകള്‍ ക്ഷണിക്കുന്നതായി സംഘാടകര്‍ അറിയിച്ചു. പാചകം, തുന്നല്‍, ചെറുകഥാ രചന, ഹൃസ്വചിത്രം, മോഹിനിയാട്ടം എന്നീ മത്സരങ്ങളില്‍ പങ്കെടുക്കുന്നവര്‍ക്ക് ംംം.ഴൃമിറസലൃമഹമളലേെശ്മഹ.രീാ എന്ന വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യാം.

No comments yet... Be the first to leave a reply!

Leave a Reply